INVESTIGATIONഏറെ നാള് കോണ്‍ട്രാക്ടറായിരുന്ന ജസ്റ്റിന് രാജ് മൂന്നുപേര്‍ക്കൊപ്പം കേരള കഫേ ഹോട്ടല്‍ തുടങ്ങിയത് ഒരുവര്‍ഷം മുമ്പ്; ഉഴപ്പന്മാരായ രണ്ടുജീവനക്കാര്‍ പണിക്ക് എത്താത്തത് ചോദിക്കാനെത്തിയ ഹോട്ടലുടമ കണ്ടത് മദ്യപിച്ച് മദോന്മത്തരായ ജീവനക്കാരെ; വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ ജസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ച് പ്രതികള്‍; തലസ്ഥാനത്തെ കൊലപാതകത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ9 July 2025 11:41 PM IST